കേരളം

kerala

ETV Bharat / state

സംസ്ഥാന പാതയിൽ തൃപ്പലിപ്പടിയിൽ റോഡ് ഇടിഞ്ഞ് താഴ്ന്നു - റോഡ് ഇടിഞ്ഞുതാഴ്ന്നു

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് പല ഭാഗത്തും ഇത്തരത്തിൽ റോഡ് ഇടിയുന്ന അവസ്ഥയുണ്ട്

റോഡ് ഇടിഞ്ഞുതാഴ്ന്നു

By

Published : Jul 20, 2019, 8:44 PM IST

Updated : Jul 20, 2019, 9:34 PM IST

കോട്ടയം:പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമലയിൽ റോഡ് നദിയിലേക്കു ഇടിഞ്ഞുതാന്നു. മണിമല ടൗണിനു സമീപം തൃപ്പലിപ്പടിയിൽ ആണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. ഇതോടെ സർവീസ് ബസുകളടക്കമുള്ള വലിയ വാഹനങ്ങൾ കടന്നു പോകുന്നത് താല്‍കാലികമായി നിരോധിച്ചു. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് പല ഭാഗത്തും ഇത്തരത്തിൽ റോഡ് ഇടിയുന്ന അവസ്ഥയുണ്ട്. ബസ് ഗതാഗതം നിലച്ചതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിലായി.

റോഡ് ഇടിഞ്ഞ് താഴ്ന്നു
Last Updated : Jul 20, 2019, 9:34 PM IST

ABOUT THE AUTHOR

...view details