കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസ് പക്ഷം രാജിവെക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: സ്റ്റീഫന്‍ ജോര്‍ജ് - etv bharat news
പാര്‍ട്ടിയെടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്ന് സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
![കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസ് പക്ഷം രാജിവെക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: സ്റ്റീഫന്‍ ജോര്‍ജ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് പക്ഷം കേരളാ കോണ്‍ഗ്രസ്(എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് kerala congress jose group Kottayam district panchayat president etv bharat news kerala news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7789689-thumbnail-3x2-jose.jpg)
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസ് പക്ഷം രാജിവെക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: സ്റ്റീഫന്‍ ജോര്‍ജ്
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസ് പക്ഷം രാജിവെക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേരളാ കോണ്‍ഗ്രസ്(എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയെടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു.