കേരളം

kerala

ETV Bharat / state

വേണാട് എക്‌സ്പ്രസ് റദ്ദാക്കിയ തീയതികളിൽ റെയില്‍വേയുടെ പ്രത്യേക സര്‍വീസ് - unreserved special train services on memu racks

മെയ്‌ 24, 25, 26, 27, 28 തീയതികളിൽ കൊല്ലത്തിനും ചങ്ങനാശ്ശേരിയ്ക്കും ഇടയിലാണ് പ്രത്യേക സര്‍വീസ് നടത്തുക.

വേണാട് എക്സ്പ്രസ്സ്‌ റദ്ദാക്കിയ തീയതികളിൽ കൊല്ലം മുതൽ ചങ്ങനാശ്ശേരി വരെ സ്പെഷ്യൽ സർവ്വീസുമായി റെയിൽവേ.*  railway unreserved special service kollam to changanassery  special train service on may 24 25 26 27 28  unreserved special train services on memu racks  വേണാട് എക്‌സ്പ്രസ് റദ്ദാക്കിയ തീയതികളിൽ റെയില്‍വേയുടെ പ്രത്യേക സര്‍വീസ്
വേണാട് എക്‌സ്പ്രസ് റദ്ദാക്കിയ തീയതികളിൽ റെയില്‍വേയുടെ പ്രത്യേക സര്‍വീസ്

By

Published : May 21, 2022, 7:17 AM IST

കോട്ടയം :വേണാട് എക്‌സ്പ്രസ് റദ്ദാക്കിയ തീയതികളിൽ കൊല്ലം മുതൽ ചങ്ങനാശ്ശേരി വരെ പ്രത്യേക സർവീസ് നടത്താനൊരുങ്ങി റെയിൽവേ. മെയ്‌ 24, 25, 26, 27, 28 തീയതികളിൽ കൊല്ലത്തിനും ചങ്ങനാശ്ശേരിയ്ക്കും ഇടയിൽ മെമുവിന്‍റെ റേക്കുകൾ ഉപയോഗിച്ച് വേണാട് എക്‌സ്പ്രസിന്‍റെ സ്റ്റോപ്പുകളുമായി അൺ റിസേർവ്ഡ് സ്പെഷ്യൽ സർവീസാകും നടത്തുക. ഇത് കൊല്ലത്ത് നിന്ന് ചങ്ങനാശ്ശേരി വരെയുള്ള ഓഫിസ് ജീവനക്കാർ അടക്കമുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനകരമായേക്കും.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details