കോട്ടയം: തങ്ങളുടെ സ്വന്തം നേതാവ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്ന് ആവശ്യവുമായി അണികളുടെ പ്രതിഷേധം. ഉമ്മൻ ചാണ്ടിയുടെ വീടിനു മുൻപിലാണ് പ്രവർത്തകരുടെ പ്രതിഷേധം.
പുതുപ്പള്ളിക്ക് ഉമ്മൻ ചാണ്ടിയെ വേണം; വിട്ടു തരില്ലെന്ന് അണികൾ - congress protest
ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹത്തെ തുടർന്നാണ് പ്രതിഷേധം.
![പുതുപ്പള്ളിക്ക് ഉമ്മൻ ചാണ്ടിയെ വേണം; വിട്ടു തരില്ലെന്ന് അണികൾ ആത്മഹത്യ ഭീഷണി മുഴക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പുതുപ്പള്ളി പുതുപ്പള്ളി ഉമ്മൻ ചാണ്ടി ഉമ്മൻ ചാണ്ടി കോൺഗ്രസ് പ്രതിഷേധം Puthuppally Puthuppally Oommen Chandy Oommen Chandy congress protest Puthuppally congress protest](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10989369-thumbnail-3x2-ktmudf.jpg)
പുതുപ്പള്ളിക്ക് ഉമ്മൻ ചാണ്ടിയെ വേണം; വിട്ടു തരില്ലെന്ന് അണികൾ
പുതുപ്പള്ളിക്ക് ഉമ്മൻ ചാണ്ടിയെ വേണം; വിട്ടു തരില്ലെന്ന് അണികൾ
യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധം നടത്തുന്നത്. അതിനിടെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഉമ്മൻ ചാണ്ടിയുടെ വീടിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹത്തെ തുടർന്നാണ് പ്രതിഷേധം.