കേരളം

kerala

ETV Bharat / state

കോട്ടയത്ത് കെ-റെയിൽ പദ്ധതിക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു - കോട്ടയം പനച്ചിക്കാട് സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം

പനച്ചിക്കാട് കൊല്ലാട് ജങ്‌ഷന് സമീപത്താണ് കെ-റെയിൽ (സിൽവർ ലൈൻ) പദ്ധതിക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞത്.

കോട്ടയത്ത് കെ-റെയിൽ പദ്ധതിക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു  കോട്ടയം പനച്ചിക്കാട് സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം  Protest against k-rail silver line project at kottayam Panachikkad
കോട്ടയത്ത് കെ-റെയിൽ പദ്ധതിക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

By

Published : Dec 7, 2021, 9:15 PM IST

കോട്ടയം:കെ-റെയിൽ പദ്ധതിക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞ് മടക്കി അയച്ചു. പനച്ചിക്കാട് കൊല്ലാട് ജങ്‌ഷന് സമീപത്താണ് സിൽവർ ലൈൻ പദ്ധതിക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞത്.

ALSO READ: k rail: ചാത്തന്നൂരിൽ കെ-റെയിലിനെതിരെ പ്രതിഷേധം

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഉദ്യോഗസ്ഥരെത്തിയത്. ഇതോടെ നാട്ടുകാർ പ്രതിഷവുമായി രംഗത്തിറങ്ങുകയായിരുന്നു. കെ-റെയിൽ വിരുദ്ധ സമിതി ചെയർമാൻ ബാബു കുട്ടൻ ചിറ, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, മിനി കെ. ഫിലിപ്പ്, ജൂഫിൻ, ഫിലിപ്പ് കുട്ടി തുടങ്ങിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ നടപടി പൂർത്തിയാക്കാനാവാതെ മടങ്ങി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details