പിപിഇ കിറ്റ് ധരിച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ - കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത
പിപിഇ കിറ്റ് അഴിമതി ആരോപണത്തെ തുടര്‍ന്ന് കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം
പിപിഇ കിറ്റ് അഴിമതി ആരോപണം; മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്
കോട്ടയം:മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം. പിപിഇ കിറ്റ് അഴിമതി ആരോപണത്തെ തുടര്‍ന്നാണ് പ്രതിഷേധം. കോട്ടയം ഡിസിസി ഓഫിസിന് മുന്നിൽവച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.
Last Updated : Oct 21, 2022, 9:55 PM IST