കേരളം

kerala

ETV Bharat / state

കോട്ടയത്ത് ബിജെപി സ്ഥാനാർഥിക്കെതിരെ പോസ്റ്റ‌ർ - തെരഞ്ഞെടുപ്പ് 2021

മണ്ഡലവുമായി ഒരു ബന്ധവുമില്ലാത്തയാളെയാണ് സ്ഥാനാർഥിയാക്കിയതെന്ന ആക്ഷേപങ്ങൾക്കു പിന്നാലെയാണ് പോസ്റ്റ‌റുകൾ

കോട്ടയത്ത് ബിജെപി സ്ഥാനാർത്ഥിയ്ക്ക തിരെ പോസ്റ്റർ  Poster against BJP candidate in Kottayam  Poster against BJP candidate  ബിജെപി സ്ഥാനാർഥിക്കെതിരെ പോസ്റ്റ‌ർ  മിനർവ മോഹൻ  minarva mohan  poster  പോസ്റ്റ‌ർ  kottayam  കോട്ടയം  ബിജെപി  bjp  bjp candidate  ബിജെപി സ്ഥാനാർഥി  election 2021  assembly election 2021  തെരഞ്ഞെടുപ്പ് 2021  നിയമസഭ തെരഞ്ഞെടുപ്പ് 2021
Poster against BJP candidate in Kottayam

By

Published : Mar 16, 2021, 12:27 PM IST

കോട്ടയം: ബിജെപി സ്ഥാനാർഥിക്കെതിരെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധ പോസ്റ്റ‌റുകൾ . കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ വേണ്ടെന്നും ആദർശത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന പ്രവർത്തകരെ വഞ്ചിക്കുന്ന നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റ‌റുകൾ പ്രത്യക്ഷപ്പെട്ടത്. മിനർവ മോഹനാണ് കോട്ടയം മണ്ഡലത്തിലെ സ്ഥാനാർഥി. മണ്ഡലവുമായി ഒരു ബന്ധവുമില്ലാത്തയാളെയാണ് സ്ഥാനാർഥിയാക്കിയതെന്ന് തുടക്കം മുതലേ ആക്ഷേപം ഉയർന്നിരുന്നു.

ABOUT THE AUTHOR

...view details