കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പിന് ജില്ലയില്‍ കനത്ത പോളിങ് ശതമാനം രേഖപ്പെടുത്തി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 12 മണിവരെ വോട്ട് രേഖപ്പെടുത്തിയത് 35.75 ശതമാനമാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; കോട്ടയത്ത് കനത്ത പോളിങ് ശതമാനം - kottayam
12 മണിവരെ രേഖപ്പെടുത്തിയത് 35.75 ശതമാനം പോളിങ്
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; കോട്ടയത്ത് കനത്ത പോളിങ് ശതമാനം
ആകെയുള്ള 16,13,627 വോട്ടര്‍മാരില്‍ 57,6,412 പേര്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്തുകളില്‍ പാമ്പാടിയും മുനിസിപ്പിലിറ്റികളില്‍ ഈരാറ്റുപേട്ടയുമാണ് പോളിങ് നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത്.