കേരളം

kerala

ETV Bharat / state

പോളിങ്‌ ശതമാനം ഉയരുന്നതിനൊപ്പം യുഡിഎഫിന്‍റെ ഭൂരിപക്ഷവും ഉയരുമെന്ന് തിരുവഞ്ചൂര്‍ - kottayam

മാണിസാറിനെ ചതിച്ചര്‍ക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന ജോസ് കെ മാണിയുടെ വാക്കുകള്‍ ശരിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷണന്‍

തിരുവഞ്ചൂര്‍ രാധാകൃഷണന്‍  യുഡിഎഫ്‌  തദ്ദേശ തെരഞ്ഞെടുപ്പ്  സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ്  പോളിങ് ശതമാനം തദ്ദേശ തെരഞ്ഞെടുപ്പ്  local body election  kerala local body election  kottayam  polling percent
പോളിങ്‌ ശതമാനം ഉയരുന്നതിനൊപ്പം യുഡിഎഫിന്‍റെ ഭൂരിപക്ഷവും ഉയരുമെന്ന് തിരുവഞ്ചൂര്‍

By

Published : Dec 10, 2020, 2:59 PM IST

Updated : Dec 10, 2020, 3:36 PM IST

കോട്ടയം: പോളിങ്‌ ശതമാനം ഉയരുമ്പോള്‍ യുഡിഎഫിന്‍റെ ഭൂരിപക്ഷവും ഉയരുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എംഎല്‍എ. മാണിസാറിനെ ചതിച്ചര്‍ക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന ജോസ് കെ മാണിയുടെ വാക്കുകള്‍ ശരിയാണെന്നും കെഎം മാണിയെ സഭയ്ക്കകത്തും പുറത്തും ആക്ഷേപിച്ചവര്‍ക്കുള്ള മറുപടി തന്നെയാവും തെരഞ്ഞെടുപ്പ് ഫലമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പോളിങ്‌ ശതമാനം ഉയരുന്നതിനൊപ്പം യുഡിഎഫിന്‍റെ ഭൂരിപക്ഷവും ഉയരുമെന്ന് തിരുവഞ്ചൂര്‍
Last Updated : Dec 10, 2020, 3:36 PM IST

ABOUT THE AUTHOR

...view details