കോട്ടയം: കൊടുങ്ങൂരിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് പൊലീസുകാരൻ മരിച്ചു. രാമപുരം സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ റെജി കുമാറാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടുകൂടിയാണ് അപകടം നടന്നത്.
ബൈക്കും കാറും കൂട്ടിയിടിച്ച് പൊലീസുകാരൻ മരിച്ചു - police man dead in accident at kottayam
കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് പൊലീസുകാരൻ മരിച്ചു.

ബൈക്കും കാറും കൂട്ടിയിടിച്ച് പൊലീസുകാരൻ മരിച്ചു
ALSO READ:T20 World Cup: കന്നി കിരീടത്തിന് ഓസീസും കിവീസും; ദുബൈയില്‍ നാളെ കലാശപ്പോര്
റെജി കുമാർ ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊടുങ്ങൂരിനും പള്ളിക്കത്തോടിനും ഇടയിൽ വച്ചായിരുന്നു അപകടം. മരിച്ച റെജി കുമാര്‍ നെടുങ്കുന്നം സ്വദേശിയാണ്.