കോട്ടയം:ഈരാറ്റുപേട്ടയില്‍ പ്ലസ് വൺ വിദ്യാർഥിനിയെ കാണാതായി. ഈരാറ്റുപേട്ട ഭരണങ്ങാനം മേലമ്പാറ പഴേത്ത് വീട്ടിൽ വിഷ്‌ണുപ്രിയയെയാണ് (കല്യാണി) വീട്ടില്‍ നിന്നും കാണാതായത്. ജനുവരി 26ന് പുലർച്ചെ ആറു മണിമുതലാണ് കുട്ടിയെ കാണാതായതെന്ന് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പ്ലസ് വൺ വിദ്യാർഥിനിയെ കാണാതായി - പ്ലസ് വൺ വിദ്യാർഥിനിയെ കാണാതായി
ഈരാറ്റുപേട്ടയില്‍ പ്ലസ് വൺ വിദ്യാർഥിനിയെ കാണാതായി. ഈരാറ്റുപേട്ട ഭരണങ്ങാനം മേലമ്പാറ പഴേത്ത് വീട്ടിൽ വിഷ്‌ണുപ്രിയയെയാണ് കാണാതായത്.
പ്ലസ് വൺ വിദ്യാർഥിനിയെ കാണാതായി
രാവിലെ വീട്ടുകാർ ഉറക്കമുണരുന്നേരം കുട്ടി വീട്ടിലുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ബന്ധുക്കൾ പൊലീസില്‍ പരാതി നൽകുകയായിരുന്നു. കുട്ടിയെ കണ്ടെത്തുന്നവർ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു. ഈരാറ്റുപേട്ട പൊലീസ് സ്‌റ്റേഷൻ നമ്പര്‍– 04822 272228, 9961514891
Also Read: India Republic Day | പ്രൗഡ ഗംഭീരമായി പരേഡ്; രാജ്യം 73-ാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നു