കോട്ടയം: വിഴിഞ്ഞം തുറമുഖത്തിന്‍റെ തീരദേശ ശോഷണത്തെപ്പറ്റി പഠനം നടത്തണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്. അതിനു ശേഷം സർക്കാർ നിഷ്‌പക്ഷമായ തീരുമാനം കൈക്കൊള്ളണം. ബിഷപ്പുമാർക്കെതിരെ കേസെടുത്തത് അതിരു കടന്ന നടപടിയായിപ്പോയെന്നും പി ജെ ജോസഫ് പറഞ്ഞു.
'അബ്‌ദുറഹിമാൻ തീവ്രവാദിയാണെന്ന നിലപാടില്ല, ബിഷപ്പുമാർക്ക് എതിരെ കേസെടുത്തത് അതിരു കടന്ന നടപടി': പി ജെ ജോസഫ് - യുഡിഎഫ്
തീരശോഷണത്തെ കുറിച്ച് പഠനം നടത്തിയ ശേഷം മാത്രം വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്. അക്രമങ്ങളില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട യുഡിഎഫ് നിലപാട് ന്യായമാണെന്നും പി ജെ ജോസഫ് പറഞ്ഞു
'മന്ത്രി അബ്‌ദുറഹിമാൻ തീവ്രവാദിയാണെന്ന നിലപാടില്ല, ബിഷപ്പുമാർക്ക് എതിരെ കേസെടുത്തത് അതിരു കടന്ന നടപടി': പി ജെ ജോസഫ്
അക്രമങ്ങളെപ്പറ്റി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട യുഡിഎഫ് നിലപാട് ന്യായമാണെന്നും മന്ത്രി അബ്‌ദുറഹിമാൻ തീവ്രവാദിയാണെന്ന നിലപാട് തങ്ങൾക്കില്ലെന്നും പി ജെ ജോസഫ് കോട്ടയത്ത് പറഞ്ഞു.