കേരളം

kerala

ETV Bharat / state

പിസി ജോര്‍ജ്‌ എംഎല്‍എ കൊവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചു - covid vaccine

എരുമേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഇന്ന്‌ രാവിലെയാണ് ഭാര്യ ഉഷാ ജോർജിനൊപ്പം പിസി ജോർജും വാക്‌സിന്‍ സ്വീകരിച്ചത്

പിസി ജോര്‍ജ്‌ എംഎല്‍എ  കൊവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചു  കൊവിഡ്‌ വാക്‌സിന്‍  കൊവിഡ്‌  covid vaccine  pc george
പിസി ജോര്‍ജ്‌ എംഎല്‍എ കൊവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചു

By

Published : Mar 8, 2021, 1:53 PM IST

കോട്ടയം: പിസി ജോര്‍ജ്‌ എംഎല്‍എ കൊവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചു. എരുമേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഇന്ന്‌ രാവിലെയാണ് ഭാര്യ ഉഷാ ജോർജിനൊപ്പം പിസി ജോർജും വാക്‌സിന്‍ സ്വീകരിച്ചത്. പിസി ജോര്‍ജിന്‍റെ പിഎയും ഡ്രൈവറും കുത്തിവെപ്പെടുത്തു. കൊവിഡ്‌ പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച ഭയവും വ്യാകുലതകളും ജനങ്ങള്‍ അകറ്റണമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details