പൂഞ്ഞാറിൽ 35000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കും: പി.സി ജോർജ് - kottayam
ശബരിമല വിഷയത്തിലെ ജനവികാരം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് പിസി ജോര്‍ജ്
![പൂഞ്ഞാറിൽ 35000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കും: പി.സി ജോർജ് കോട്ടയം കോട്ടയം ജില്ലാ വാര്‍ത്തകള്‍ പൂഞ്ഞാറിൽ മുപ്പത്തഞ്ചായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കും പിസി ജോർജ് എംഎല്‍എ pc george express confidence in winning poonjar constituency pc george pc george latest news poojar constituency kottayam kottayam district news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10945769-thumbnail-3x2-poonjar.jpg)
പൂഞ്ഞാറിൽ 35000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കും; പി.സി ജോർജ്
കോട്ടയം:പൂഞ്ഞാറിൽ 35000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പി.സി ജോർജ് എംഎല്‍എ. ഇത്തവണ മുൻ ടേമിലെക്കാൾ ജനപിന്തുണ വർധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്ന് പോരാടിയതിനാൽ അവർ തന്‍റെയൊപ്പമുണ്ടാകുമെന്നും പിസി ജോര്‍ജ് ആത2മവിശ്വാസം പ്രകടിപ്പിച്ചു. ശബരിമല വിഷയത്തിലെ ജനവികാരം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും വർഗീയ പിന്തിരപ്പൻ ശക്തികളെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും പിസി ജോർജ് കൂട്ടിച്ചേര്‍ത്തു.