കോട്ടയം:പാലാ - പൊൻകുന്നം റോഡിൽ ആസിഡ് കയറ്റിവന്ന ലോറിമറിഞ്ഞു. കുറ്റില്ലത്തിന് സമീപത്തെ വളവിൽ വാഹനം നിയന്ത്രണംവിട്ടാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയുണ്ടായ (21 02 2022) സംഭവത്തില്‍ ആളപായമില്ല.
പാലാ - പൊൻകുന്നം റോഡിൽ ആസിഡ് ലോറി മറിഞ്ഞു; ആളപായമില്ല - kottayam todays news
കുറ്റില്ലത്തിന് സമീപത്തെ വളവിലാണ് അപകടമുണ്ടായത്
പാലാ - പൊൻകുന്നം റോഡിൽ ആസിഡ് കയറ്റിവന്ന ലോറി മറിഞ്ഞു; ആളപായമില്ല
ALSO READ:'ഹരിദാസിൻ്റെ കൊലപാതകം ആസൂത്രിതം'; സംഘപരിവാറിനെ ഒറ്റപ്പെടുത്തണമെന്ന് എ വിജയരാഘവന്‍
പൊൻകുന്നത്തെ റബ്ബർ ഫാക്‌ടറിയിലേക്ക് ആസിഡുമായി വന്ന ലോറിയാണിത്. ആസിഡ് ചോർന്നിട്ടില്ല. വാഹനം ഉയർത്തുന്നതിയായി എറണാകുളത്ത് നിന്നും പ്രത്യേക സംഘം സംഭവ സ്ഥലത്തെത്തും.