കേരളം

kerala

ETV Bharat / state

ബൈജു കൊല്ലംപറമ്പനെ കേരള കോൺഗ്രസ് നിയന്ത്രിക്കണമെന്ന് ബിനു പുളിക്കകണ്ടം - കേരള കോൺഗ്രസ് എം

സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ തന്നെ ഉൾപ്പെടുത്താതെ യോഗം ചേര്‍ന്നതിന്‍റെ വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ബൈജു തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് ബിനു.

Pala Municipality  Pala  പാലാ നഗരസഭ  പാലാ  കേരള കോൺഗ്രസ് എം  കൗൺസിലർ
ബൈജു കൊല്ലംപറമ്പനെ കേരള കോൺഗ്രസ് നിയന്ത്രിക്കണമെന്ന് ബിനു പുളിക്കകണ്ടം

By

Published : Mar 31, 2021, 9:24 PM IST

കോട്ടയം: കേരള കോൺഗ്രസ് എം പ്രതിനിധി ബൈജു കൊല്ലംപറമ്പനെ പാർട്ടി നിയന്ത്രിക്കണമെന്ന് പാലാ നഗരസഭ കൗൺസിലർ ബിനു പുളിക്കകണ്ടം. സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ തന്നെ ഉൾപ്പെടുത്താതെ യോഗം ചേര്‍ന്നതിന്‍റെ വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ബൈജു തന്നെ മർദ്ദിക്കുകയായിരുന്നുവെന്നും അദ്ദേഹത്തെ നിയന്ത്രിക്കാൻ കേരള കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും ബിനു ആവശ്യപ്പെട്ടു. അതേസമയം കൗൺസിലർമാർ തമ്മിലടിച്ചത് വ്യക്തിപരമായ കാര്യത്തിലാണെന്നും പ്രശ്നം പരിഹരിച്ചതായും ഇടത് നേതാക്കൾ അറിയിച്ചു.

ബൈജു കൊല്ലംപറമ്പനെ കേരള കോൺഗ്രസ് നിയന്ത്രിക്കണമെന്ന് ബിനു പുളിക്കകണ്ടം

ABOUT THE AUTHOR

...view details