കോട്ടയം:ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയായി കാസർകോട് പെരിയ ആയംപാറ മൈവാടി ഇല്ലം പത്മനാഭൻ സന്തോഷിനെ നിയമിച്ചു. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ തിങ്കളാഴ്ച പുതിയ മേൽശാന്തി ചുമതലയേൽക്കും.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയായി പത്മനാഭൻ സന്തോഷിനെ നിയമിച്ചു - padhmanaban santhosh appinted temple-priest
തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ തിങ്കളാഴ്ച പുതിയ മേൽശാന്തി ചുമതലയേൽക്കും
![ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയായി പത്മനാഭൻ സന്തോഷിനെ നിയമിച്ചു പത്മനാഭൻ സന്തോഷ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ettumanoor-mahadeva-temple priest padhmanaban santhosh padhmanaban santhosh appinted temple-priest padhmanaban santhosh](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12341334-thumbnail-3x2-pp.jpg)
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയായി പത്മനാഭൻ സന്തോഷിനെ നിയമിച്ചു
also read:തളി പൈതൃക പദ്ധതിയെന്ന് പി.എ മുഹമ്മദ് റിയാസ്
മൂന്ന് വർഷമാണ് കാലാവധി. പത്മനാഭൻ സന്തോഷ് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മേൽശാന്തി ആയിരുന്നു. കാസർകോട് മൈവാടി ഇല്ലം പത്മനാഭന്റെയും സാവിത്രി അന്തർജനത്തിന്റെയും മകനാണ് .