കോട്ടയം:ജോസ് കെ മാണി ഉൾപ്പെടെയുള്ളവരെ മടക്കി ക്കൊണ്ടു വരണമെന്നത് കോൺഗ്രസിന്‍റെ കാര്യമാണെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം വർക്കിങ് ചെയർമാൻ പി.സി തോമസ്. അക്കാര്യം കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചർച്ച ചെയ്‌തിട്ടില്ല. മുന്നണിയില്‍ ഇത്തരം ആവശ്യം വന്നാല്‍ കേരള കോൺഗ്രസ് ആഭ്യന്തര ചർച്ച നടത്തി അഭിപ്രായം അറിയിക്കുമെന്നും പിസി തോമസ് പറഞ്ഞു.
ജോസ് കെ മാണിയുടെ തിരിച്ചുവരവ് ചർച്ച ചെയ്‌തിട്ടില്ല; പി.സി തോമസ് - P C Thomas about re entry of jose k mani into the party
യുഡിഎഫിലെ തീരുമാനങ്ങള്‍ ഘടക കക്ഷികള്‍ ചര്‍ച്ച ചെയ്‌താണ് തീരുമാനിക്കുക, ആ കാര്യത്തില്‍ തനിക്ക് ഒന്നും പറയാനില്ല എന്നും പിസി തോമസ്
![ജോസ് കെ മാണിയുടെ തിരിച്ചുവരവ് ചർച്ച ചെയ്‌തിട്ടില്ല; പി.സി തോമസ് ജോസ് കെ മാണി ഉൾപെടെയുള്ളവരെ മടക്കി ക്കൊണ്ടു വരണമെന്നത് കോൺഗ്രസിന്റെ കാര്യമാണ് അത് കേരള കോൺഗ്രസ് ചർച്ച ചെയ്തിട്ടില്ലെന്ന് പി സി തോമസ് P C Thomas about Kerala congress P C Thomas about UDF P C Thomas about re entry of jose k mani into the party പി സി തോമസ് യുഡിഎഫിനെ കുറിച്ച്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15951722-thumbnail-3x2-ll.jpg)
ജോസ് കെ മാണിയുടെ തിരുച്ചുവരവ് കേരള കോൺഗ്രസ് ചർച്ച ചെയ്‌തിട്ടില്ല; പി.സി തോമസ്
ജോസ് കെ മാണിയുടെ തിരിച്ചുവരവ് ചർച്ച ചെയ്‌തിട്ടില്ല; പി.സി തോമസ്
ചിന്തന്‍ ശിബിരിലുണ്ടായ ചര്‍ച്ചയെ സംബന്ധിച്ച് ഇതുവരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചർച്ച ചെയ്‌തിട്ടില്ലെന്നും പി.സി തോമസ് പറഞ്ഞു. യുഡിഎഫിലെ കാര്യം പറയാൻ താൻ യോഗ്യനല്ലെന്നും പി.സി തോമസ് കോട്ടയത്ത് പറഞ്ഞു.
Last Updated : Jul 28, 2022, 8:51 PM IST