കോട്ടയം: മതവിദ്വേഷ പ്രസംഗം ആരോപിച്ച് പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിച്ച് മകൻ അഡ്വ. ഷോൺ ജോർജ്. ഒളിച്ചോടുന്ന ആളല്ല പി സി ജോർജ് എന്നും, നടപടിയെ നിയമപരമായി നേരിടുമെന്നും ഷോൺ. സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധിയാണ് നടപടിക്ക് പിന്നിൽ.
ഒളിച്ചോടുന്ന ആളല്ല പിസി; ഇത് സര്‍ക്കാരിന്‍റെ നിര്‍ബന്ധ ബുദ്ധി: ഷോൺ ജോര്‍ജ് - p c george under custody
ഒളിച്ചോടുന്ന ആളല്ല പി സി ജോർജ് എന്നും, നടപടിയെ നിയമപരമായി നേരിടുമെന്ന് ഷോൺ
http://10.10.50.85//kerala/01-May-2022/klktmpcgeorgeupdt_01052022091921_0105f_1651376961_1089.jpg
ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നിരിക്കെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുന്നത് ഇക്കാരണത്താലാണെന്നും ഷോൺ പ്രതികരിച്ചു. പി.സി ജോർജിന്‍റെ സ്വന്തം വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നത്. 153 (A) വകുപ്പാണ് പി.സി ജോർജിനെതിരെ ചുമത്തുക.
TAGGED:
p c george under custody