കേരളം

kerala

ETV Bharat / state

ജർമനി യാത്രയ്‌ക്ക് മുൻപ് ജന്മനാട്ടിലെത്തി, പുതുപ്പള്ളി പള്ളി സന്ദർശിച്ച് ഉമ്മൻചാണ്ടി - manarkad church

പുതുപ്പള്ളി പള്ളിയിലെ കുർബാനയിൽ പങ്കെടുത്തതിന് ശേഷം ഉമ്മൻചാണ്ടി പാമ്പാടി ദയറിയിലും, മണർകാട് പള്ളിയിലും അദ്ദേഹം സന്ദർശനം നടത്തി.

oommen chandy visit puthuppally kottayam  oommen chandy visit puthuppally  oommen chandy back to puthuppally  puthuppally oommen chandy  oommen chandy germany treatment  germany treatment oommen chandy  ജർമനി യാത്ര ഉമ്മൻചാണ്ടി  പുതുപ്പള്ളി സന്ദർശിച്ച് ഉമ്മൻചാണ്ടി  പുതുപ്പള്ളി സന്ദർശനം ഉമ്മൻചാണ്ടി  ഉമ്മൻചാണ്ടി പുതുപ്പള്ളി  പുതുപ്പള്ളി മണ്ഡലം  കോട്ടയം പുതുപ്പള്ളി  ഉമ്മൻചാണ്ടി  പുതുപ്പള്ളി പള്ളി ഉമ്മൻചാണ്ടി  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി  ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ എത്തി  പാമ്പാടി ദയറി  മണർകാട് പള്ളി ഉമ്മൻചാണ്ടി  ഉമ്മൻചാണ്ടി പാമ്പാടി ദയറി സന്ദർശനം  manarkad church  puthuppalli church
ജർമനി യാത്രയ്‌ക്ക് മുൻപ് തന്‍റെ ജന്മനാടും മണ്ഡലവുമായ പുതുപ്പള്ളി സന്ദർശിച്ച് ഉമ്മൻചാണ്ടി

By

Published : Nov 2, 2022, 1:15 PM IST

Updated : Nov 2, 2022, 1:50 PM IST

കോട്ടയം:ജർമനിയിൽ ചികിത്സയ്ക്ക് പോകുന്നതിനു മുൻപ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ എത്തി. ഉമ്മൻചാണ്ടിയുടെ ജന്മനാടും മണ്ഡലവുമാണ് പുതുപ്പള്ളി. ഇന്ന് രാവിലെ 9.30യോടെ പുതുപ്പള്ളി പള്ളിയിലെത്തിയ അദ്ദേഹം കുർബാനയിൽ പങ്കെടുത്തു.

പുതുപ്പള്ളി പള്ളി സന്ദർശിച്ച് ഉമ്മൻചാണ്ടി

ഇതിനുശേഷം, പാമ്പാടി ദയറിയിലും, മണർകാട് പള്ളിയിലും അദ്ദേഹം സന്ദർശനം നടത്തി. പുതുപ്പള്ളിയിൽ മറ്റ് പരിപാടികൾ ഒന്നും നിശ്ചയിച്ചിട്ടില്ല. ഇന്ന് തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ച് പോകും.

Last Updated : Nov 2, 2022, 1:50 PM IST

ABOUT THE AUTHOR

...view details