കേരളം

kerala

ETV Bharat / state

തന്‍റെ സ്ഥാനാർഥിത്വത്തെ പറ്റിയുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി - ഉമ്മന്‍ ചാണ്ടി കോട്ടയത്ത്

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

Oommen Chandy on propagation of candidature in kottyam
തന്‍റെ സ്ഥാനാർഥിത്വത്തെ പറ്റിയുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

By

Published : Jan 30, 2021, 6:05 PM IST

Updated : Jan 30, 2021, 6:54 PM IST

കോട്ടയം: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ, തന്‍റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത്. തന്‍റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തന്‍റെ സ്ഥാനാർഥിത്വത്തെ പറ്റിയുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി
Last Updated : Jan 30, 2021, 6:54 PM IST

ABOUT THE AUTHOR

...view details