കേരളം

kerala

ETV Bharat / state

കോട്ടയത്ത് രണ്ട് നഴ്‌സിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു - കോട്ടയം പാദുവയിൽ പന്നഗം

കോട്ടയം പാദുവയിൽ പന്നഗം തോട്ടിൽ കുളിക്കാനിറങ്ങിയ നഴ്‌സിങ് വിദ്യാര്‍ഥികളാണ് മുങ്ങിമരിച്ചത്

Nursing students drowned paduva kottayam paduva kottayam നഴ്‌സിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു കോട്ടയം പാദുവ കോട്ടയം പാദുവയിൽ പന്നഗം പാദുവ
കോട്ടയത്ത് രണ്ട് നഴ്‌സിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

By

Published : Dec 20, 2022, 9:30 PM IST

കോട്ടയത്ത് രണ്ട് നഴ്‌സിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കോട്ടയം:പാദുവയിൽ പന്നഗം തോട്ടിൽ കുളിക്കാനിറങ്ങിയ നഴ്‌സിങ് വിദ്യർഥികള്‍ മുങ്ങിമരിച്ചു. കരുനാഗപ്പളളി സ്വദേശി അജ്‌മല്‍ (21), വർക്കല സ്വദേശി വചൻ (21) എന്നിവരാണ് മരിച്ചത്. കൊല്ലം ട്രാവൻകൂർ കോളജ് ഓഫ് നഴ്‌സിങിലെ രണ്ടാം വർഷ വിദ്യാർഥികളാണ്.

പാദുവയിലുളള സഹപാഠിയുടെ വീട്ടിൽ വന്നതായിരുന്നു ഇരുവരും.

ABOUT THE AUTHOR

...view details