കോട്ടയം : കെ റെയിൽ പദ്ധതിക്ക് ഇടതുമുന്നണിയിലെ ഘടകകക്ഷികൾ എതിരല്ലെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മുന്നണിയിൽ ചർച്ച ചെയ്യാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കെ റെയിൽ പദ്ധതിക്ക് ഇടതുമുന്നണിയിലെ ഘടകകക്ഷികൾ എതിരല്ലെന്ന് കോടിയേരി - കെ റെയില്‍ പദ്ധതി ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
കെ റെയിലുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മുന്നണിയിൽ ചർച്ച ചെയ്യാമെന്ന് കോടിയേരി
കെ റെയിൽ: പദ്ധതിക്ക് ഇടതു മുന്നണിയിലെ ഘടകകക്ഷികൾ എതിരല്ല: കോടിയേരി
മറ്റ് പാർട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടില്ല എന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. കിഴക്കമ്പലത്ത് അതിഥി തൊഴിലാളികളുടെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവുന്നത് ആദ്യമാണ്.
സംഭവത്തില്‍ ആഭ്യന്തര വകുപ്പിന് വീഴ്‌ചയില്ലെന്നും സര്‍ക്കാര്‍ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.