കോട്ടയം: മഹാദേവ ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങ് നടന്നു. പുലർച്ചെ 5നും 6നു ഇടയിലാണ് ചടങ്ങുകൾ നടന്നത് . കാർഷിക അഭിവൃദ്ധിക്കും കുടുംബ ഐശര്യത്തിനുമായി ലക്ഷ്‌മി ദേവിയെ സങ്കൽപിച്ചാണ് നിറ പുത്തരി നടത്തുന്നത്.
വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങ് നടന്നു - വൈക്കം മഹാദേവ ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങ്
കാർഷിക അഭിവൃദ്ധിക്കും കുടുംബ ഐശര്യത്തിനുമായി ലക്ഷ്‌മി ദേവിയെ സങ്കൽപിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങു നടന്നു
കാർഷിക അഭിവൃദ്ധിക്കും കുടുംബ ഐശര്യത്തിനുമായി വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങു നടന്നു
നിറയും പുത്തരിയും പുലർച്ചെ 5ന് വ്യാഘ്ര പാലത്തറയിൽ നിന്നും ക്ഷേത്രമണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. നിറ പുത്തരി പ്രമാണിച്ച് വിശേഷാൽ പൂജയും ഉണ്ടായിരുന്നു. മേൽശാന്തിമാരായ ടി.ഡി.നാരായ ണൻ നമ്പൂതിരി, ടി.എസ്.നാരായ ണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി, എന്നിവർ കാർമികത്വം വഹിച്ചു.