കോട്ടയം:വൈക്കത്ത് വളർത്തു പൂച്ചയെ വെടിവെച്ച് കൊന്ന സംഭവത്തിൽ അയൽവാസി യുവാവ് അറസ്റ്റില്‍. തലയാഴം മുരിയംകേരിത്തറ രമേശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ തോക്ക് കസ്റ്റഡിയിലെടുത്തു. മൃഗങ്ങൾക്കെതിരായ അക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
വൈക്കത്ത് വളർത്തു പൂച്ചയെ വെടിവെച്ച് കൊന്ന സംഭവത്തിൽ അയൽവാസി അറസ്റ്റിൽ - പൂച്ചയെ വെടിവെച്ച് കൊന്ന സംഭവത്തിൽ അയൽവാസി അറസ്റ്റിൽ
തലയാഴം മുരിയംകേരിത്തറ രമേശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ തോക്ക് കസ്റ്റഡിയിലെടുത്തു. മൃഗങ്ങൾക്കെതിരായ അക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
വൈക്കത്ത് വളർത്തു പൂച്ചയെ വെടിവെച്ച് കൊന്ന സംഭവത്തിൽ അയൽവാസി അറസ്റ്റിൽ
Also Read: 'പ്രാവിനെ ആക്രമിച്ച പൂച്ച': വെടിയേറ്റ ചിന്നുക്കുട്ടി ചത്തു
വൈക്കം തലയാഴം ആലത്തൂർ പാരണത്ര രാജു-സുജാത ദമ്പതികളുടെ എട്ടു മാസം പ്രായമുള്ള ചിന്നു എന്ന വളർത്തുപൂച്ചയ്ക്കാണ് ഞായറാഴ്ച രാത്രി എട്ടോടെ രമേശിന്റെ എയർ ഗണ്ണിൽനിന്നു വെടിയേറ്റത്. തന്റെ പ്രാവിനെ ആക്രമിച്ചത് പൂച്ചയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇയാളെ ജാമ്യത്തില്‍ വിട്ടു.