കേരളം

kerala

By

Published : Sep 4, 2019, 5:26 PM IST

Updated : Sep 4, 2019, 6:33 PM IST

ETV Bharat / state

എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍.ഹരി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പാലായിലെ വോട്ടര്‍മാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മികച്ച വിജയം നേടുമെന്നും പാലാ ഉപതെരഞ്ഞെടുപ്പിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍.ഹരി.

എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍.ഹരി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി എൻ. ഹരി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, പി.സി. തോമസ്, ഷോൺ ജോർജ് അടക്കമുള്ള എൻ.ഡി.എ. നേതാക്കൾക്കൊപ്പം എത്തിയാണ് ളാലം ബിഡിഒക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.

എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍.ഹരി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പാലായിലെ വോട്ടര്‍മാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മികച്ച വിജയം നേടുമെന്നും എന്‍.ഹരി പ്രതികരിച്ചു. പാലായില്‍ ദേശീയ-സംസ്ഥാന നേതാക്കളെ അണിനിരത്തി വിപുലമായ പ്രചാരണത്തിനാണ് എന്‍.ഡി.എ ഒരുങ്ങുന്നത്.

Last Updated : Sep 4, 2019, 6:33 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details