കോട്ടയം:തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ അഭിഷേക് (28) ആണ് മരിച്ചത്. കൊച്ചിയിൽ നിന്നുള്ള എട്ടംഗ നേവി സംഘമാണ് അരുവിയില്‍ കുളിക്കാനെത്തിയത്.
കോട്ടയത്ത് മാര്‍മല അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു - Navy officer news
കൊച്ചിയിൽ നിന്നുള്ള എട്ടംഗ നേവി സംഘമാണ് അരുവിയില്‍ കുളിക്കാനെത്തിയത്. സംഘത്തിലെ നാല് പേര്‍ അരുവിയില്‍ കുളിക്കാനിറങ്ങിയപ്പോൾ അപകടം സംഭവിക്കുകയായിരുന്നു.
കോട്ടയത്ത് മാര്‍മല അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു
സംഘത്തിലെ നാല് പേര്‍ അരുവിയില്‍ കുളിക്കാനിറങ്ങിയപ്പോൾ അപകടം സംഭവിക്കുകയായിരുന്നു. ഇവരിൽ അഭിഷേക് ചുഴിയിലകപ്പെട്ടു. അരുവിയില്‍ മുങ്ങിത്താഴ്ന്ന അഭിഷേകിന്‍റെ മൃതദേഹം ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
ALSO READ:കടലമ്മ കൈവിട്ടില്ല; കൊല്ലം തീരത്ത് ചാകര