കോട്ടയം:ഈരാറ്റുപേട്ട കടുവാമൂഴിയില്‍ കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയ കടപ്ലാക്കല്‍ ഷെരീഫിന്‍റെ മരണം കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കും ആന്തരിക അവയവങ്ങള്‍ക്കുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. സംഭവത്തിൽ മകന്‍ ഷെഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗൃഹനാഥന്‍റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
തലയ്ക്കും ആന്തരിക അവയവങ്ങള്‍ക്കുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ മകന്‍ ഷെഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മരിച്ച നിലയിൽ കണ്ടെത്തിയ ഗൃഹനാഥന്‍റേത് കൊലപാതകമെന്ന് പോസ്റ്റ്‌മേർട്ടം റിപ്പോർട്ട്
മരിച്ചതിന്‍റെ തലേദിവസം രാത്രി പിതാവും ഷെഫീഖുമായി വാക്കേറ്റമുണ്ടായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിലാണ് പിതാവിന് മര്‍ദ്ദിനമേറ്റത്. മരിച്ച അന്ന് പുലർച്ചെ ഉറക്കം എഴുന്നേറ്റ ഷെരീഫ് വെള്ളം കുടിച്ച് വീണ്ടും ഉറങ്ങുകയും തുടർന്ന് മരിക്കുകയുമായിരുന്നു.