കോട്ടയം: കോതനല്ലൂർ കുഴിയാഞ്ചല്‍ തോട്ടില്‍ യുവതിയെയും രണ്ടര വയസുള്ള കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കോതനല്ലൂർ ചാമക്കാലായില്‍ വലിയകുളത്തില്‍ അനീഷിന്‍റെ ഭാര്യ ഒബേ, മകൻ അദ്വൈത് എന്നിവരാണ് മരിച്ചത്.
അമ്മയും കുഞ്ഞും തോട്ടില്‍ മരിച്ച നിലയില്‍ - mother and child dead
കോതനല്ലൂർ ചാമക്കാലായില്‍ വലിയകുളത്തില്‍ അനീഷിന്‍റെ ഭാര്യ ഒബേ, മകൻ അദ്വൈത് എന്നിവരാണ് മരിച്ചത്
അമ്മയും കുഞ്ഞും തോട്ടില്‍ മരിച്ച നിലയില്‍
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കടുത്തുരുത്തി പൊലീസ് മേല്‍ നടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.