കേരളം

kerala

ETV Bharat / state

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം ; രണ്ട് പേർ അറസ്റ്റിൽ - 17 കാരിയെ പീഡിപ്പിച്ച വാർത്ത

ബിജേഷ് (24), ഷെബിൻ (22) എന്നിവരാണ് അറസ്റ്റിലായത്. പ്രണയം നടിച്ച് ബിജേഷ് പെൺകുട്ടിയുമായി ഷെബിന്‍റെ സംരക്ഷണയിൽ കഴിഞ്ഞെന്നാണ് കേസ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം രണ്ട് പേർ അറസ്റ്റിൽ.  Two arrested for Molesting minor girl  minor girl Molestation case two arrested  Molestation case  minor girl Molestation case  പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം  പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  പീഡനം  പീഡനക്കേസിൽ രണ്ട് പേർ അറസ്റ്റിൽ  കോട്ടയം പീഡനം വാർത്ത  ബിജേഷ്  ഷെബിൻ  17 കാരിയെ പീഡിപ്പിച്ച വാർത്ത  rape
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; രണ്ട് പേർ അറസ്റ്റിൽ

By

Published : Sep 1, 2021, 5:29 PM IST

കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മടുക്ക പനക്കച്ചിറ പുളിമൂട്ടിൽ ബിജേഷ് (24), ഏറ്റുമാനൂർ തേനക്കര ഷെബിൻ (22) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം 17 വയസുള്ള പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രണയം നടിച്ച് ബിജേഷ് പെൺകുട്ടിയുമായി ഷെബിന്‍റെ സംരക്ഷണയിൽ കഴിയുകയായിരുന്നു. അറസ്റ്റിലായ ബിജേഷ് മുൻപും പോക്സോ കേസില്‍ പിടിയിലായിട്ടുണ്ട്.

ALSO READ:കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം ; അമ്മ 17 കാരിയെന്ന് സ്ഥിരീകരിച്ചു

പ്രതിയെ സഹായിച്ച ഷെബിൻ ഒരു കൊലപാകശ്രമ കേസിലെ പ്രതിയാണ്. സിഐ എ. ഷൈൻ കുമാറിന്‍റെ നേതൃത്വത്തിൽ എസ്ഐ മനോജ്, എഎസ്ഐ മനോജ്, റോബിൻ ജോഷി, ജ്യോതിഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details