കേരളം

kerala

ETV Bharat / state

കേരഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയത്ത് നടന്നു - Keragram project at kerala

പത്ത് വർഷം കൊണ്ട് രണ്ട് കോടി തെങ്ങിൻ തൈകൾ വച്ചു പിടിക്കുകയാണ് കേരഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

കേരഗ്രാമം പദ്ധതി  കേരഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം  തെങ്ങു കൃഷി വ്യാപിപ്പിക്കുന്നു  വി എസ് സുനിൽ കുമാർ ഉദ്‌ഘാടനം ചെയ്‌തു  Minister V S Sunil Kumar inaugurated Keragram project  Keragram project  Keragram project inauguration  Keragram project at kerala  kottayam Keragram project
കേരഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയത്ത് നടന്നു

By

Published : Feb 18, 2021, 5:20 PM IST

Updated : Feb 18, 2021, 5:38 PM IST

കോട്ടയം: തെങ്ങു കൃഷി വ്യാപിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വൈക്കം വെച്ചൂരിൽ നടന്നു. കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. പത്ത് വർഷം കൊണ്ട് രണ്ട് കോടി തെങ്ങിൻ തൈകൾ വച്ചു പിടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

കേരഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയത്ത് നടന്നു

വൈക്കം പുത്തൻ കായൽ പ്രദേശത്തെ കർഷകർക്കായി 5000 തെങ്ങിൻ തൈകൾ നൽകുന്ന കോക്കനട്ട് കൗൺസിൽ പദ്ധതിയും വിവിധ കാർഷിക പദ്ധതികളുടെ ആനുകൂല്യ വിതരണവും ഉദ്ഘാടനം ചെയ്‌ത അദ്ദേഹം മികച്ച കർഷകർക്കും കൃഷി ഉദ്യോഗസ്ഥർക്കുമുള്ള പുരസ്‌കാര ദാനവും നിര്‍വഹിച്ചു. സി.കെ. ആശ എംഎൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Last Updated : Feb 18, 2021, 5:38 PM IST

ABOUT THE AUTHOR

...view details