നിലവില്‍ എല്ലാവരും ഇടതുപക്ഷത്തെ പിന്തുണക്കുന്ന സാഹചര്യമെന്ന് ഇ.പി ജയരാജന്‍ - കേരള വാർത്ത
ഇനിയും ആളുകൾ ഇടത് പക്ഷത്തേക്ക് വരുമെന്നും തുടർഭരണം വേണമെന്ന് ആളുകൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .
എല്ലാവരും ഇടതു പക്ഷത്തെ പിന്തുണയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി ഇ.പി ജയരാജൻ
കോട്ടയം:പാലാ സീറ്റ് സംബന്ധിച്ച് തർക്കമുണ്ടെന്നത് മാധ്യമ സൃഷ്‌ടി മാത്രമെന്ന് മന്ത്രി ഇ.പി ജയരാജൻ . സീറ്റ് ചർച്ചയിലേക്ക് കടന്നിട്ടില്ല. എല്ലാവരും ഇടതുപക്ഷത്തേക്ക് വരുന്ന സാഹചര്യമാണ് ഉള്ളത് .ഇനിയും ആളുകൾ ഇടത് പക്ഷത്തേക്ക് വരുമെന്നും തുടർഭരണം വേണമെന്ന് ആളുകൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . യുഡിഎഫ് നേതാക്കൻമാർ സഭാ നേതാക്കൻമാരെ ഓടി നടന്നു കാണുന്നത് ഭയം കൊണ്ടാണ് എന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
Last Updated : Jan 28, 2021, 5:10 PM IST