കോട്ടയം :2021-22 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി ഓഗസ്റ്റ് 12, 13 തിയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്യാറ്റ് പ്രവേശന പരീക്ഷ മാറ്റിവച്ച് എം.ജി സര്‍വകലാശാല. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് മഹാത്മാഗാന്ധി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
എം.ജി സര്‍വകലാശാലയിലെ ക്യാറ്റ് പ്രവേശന പരീക്ഷ മാറ്റി - മഹാത്മഗാന്ധി സര്‍വകലാശാല
ഓഗസ്റ്റ് 12, 13 തിയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷയുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല
എം.ജി സര്‍വലാശാലയിലെ ക്യാറ്റ് പ്രവേശന പരീക്ഷ മാറ്റി
ALSO READ:സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വിവിധ പഠനവകുപ്പുകളിലും ഇന്‍റര്‍ സ്‌കൂള്‍ സെന്‍ററിലും നടത്തുന്ന എം.എ, എം.എസ്.സി, എം.ടി.ടി.എം, എൽ.എൽ.എം, മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്‍ഡ് സ്പോർട്‌സ്, എം.എഡ്, എം.ടെക്, ബി.ബി.എ. എൽ.എൽ.ബി എന്നീ പ്രോഗ്രാമുകളിലേക്കാണ് ക്യാറ്റ് പ്രവേശന പരീക്ഷ.