കോട്ടയം:സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.
മഴ ജാഗ്രത നിര്‍ദ്ദേശം; എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി - University exam news
മഹാത്മാ ഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.
മഴ ജാഗ്രതാ നിര്‍ദ്ദേശം; എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി