കേരളം

kerala

ETV Bharat / state

ബിജെപിയിലേക്ക് പോകുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മാണി സി കാപ്പന്‍ - Mani c Kappan on the prospect of he joining BJP

തനിക്കെതിരെ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുകയാണെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

ബിജെപിയിലേക്ക് പോകുന്നു എന്ന വാർത്ത അടിസ്ഥാനരഹിതം മാണി സി കാപ്പന്‍  മാണി സി കാപ്പന്‍റെ കെ സുധാകരനെ കുറിച്ചുള്ള പ്രസ്‌താവന  മാണി സി കാപ്പന്‍ ബിജെപിയെ കുറിച്ച്  Mani c Kappan on the prospect of he joining BJP  mani c kappan on k sudhakaran
ബിജെപിയിലേക്ക് പോകുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മാണി സി കാപ്പന്‍

By

Published : Jul 29, 2022, 8:29 PM IST

കോട്ടയം:താൻ ബിജെപിയിലേക്ക് പോകുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പാലാ എംഎല്‍എ മാണി സി കാപ്പൻ. ഒരു കാരണവശാലും ബിജെപിയിലേക്ക് പോകില്ല. താൻ ബിജെപിയിലേക്ക് എന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ ചിലർ ആഘോഷമാക്കുകയാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ബിജെപിയിലേക്ക് പോകുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മാണി സി കാപ്പന്‍

ഈ വിഷയത്തിൽ താൻ മറുപടി പറയാൻ വൈകിയത് അസുഖബാധിതനായി ആശുപത്രിയിലായിരുന്നതിനാലാണ്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ സംസാരിച്ചിട്ടില്ല. കെ സുധാകരനുമായിട്ട് ഏറെ വർഷത്തെ ആത്മബന്ധമാണ് തനിക്കുള്ളതൊന്നും കാപ്പൻ പാലായിൽ പറഞ്ഞു.

ABOUT THE AUTHOR

...view details