കോട്ടയം: ടയർ മാറുന്നതിനിടെ ജാക്കി തെന്നിമാറിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൊൻകുന്നം ശാന്തിഗ്രാം സ്വദേശി അഫ്‌സലാണ് (24) മരിച്ചത്. കൊല്ലം തേനി ദേശീയപാതയിൽ പൊൻകുന്നം ശാന്തിപ്പടിയ്ക്ക് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം.
ടയർ മാറുന്നതിനിടെ ജാക്കി തെന്നിമാറിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം - പൊൻകുന്നം അപകട മരണം
പൊൻകുന്നം ശാന്തിഗ്രാം സ്വദേശി അഫ്‌സലാണ് (24) മരിച്ചത്. വാഹനത്തിന്‍റെ ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറുകയും വാഹനം ദേഹത്ത് വന്ന് ഇടിക്കുകയുമായിരുന്നു.
ടയർ മാറുന്നതിനിടെ ജാക്കി തെന്നിമാറിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
പച്ചക്കറി കയറ്റിവന്ന വാഹനത്തിൻ്റെ ടയർ മാറുന്നതിനിടെ ജാക്കി തെന്നി മാറുകയും വാഹനം യുവാവിൻ്റെ ദേഹത്തേയ്ക്ക് വന്നിടിക്കുകയുമായിരുന്നു.
Also read: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു