കേരളം

kerala

ETV Bharat / state

കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീടിന് മുകളില്‍ വീണു; ആളപായമില്ല - കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീടിന് മുകളില്‍ വീണു

കരൂർ പഞ്ചായത്തിലെ ഇടനാട് പാറത്തോട് വെള്ളാരം കുന്നേൽ ശ്രീനിവാസന്‍റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്

Land Slide During heavy rain Kottayam  oil fell on top of house in Kottayam  കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീടിന് മുകളില്‍ വീണു  ഇടനാട് പാറത്തോട് അപകടം
കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീടിന് മുകളില്‍ വീണു; ആളപായമില്ല

By

Published : Jul 5, 2022, 5:15 PM IST

കോട്ടയം:കനത്ത മഴയിൽ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. കരൂർ പഞ്ചായത്തിലെ ഇടനാട് പാറത്തോട് വെള്ളാരം കുന്നേൽ ശ്രീനിവാസന്‍റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അടുക്കള ഭാഗത്തെ മണ്ണാണ് ഇടിഞ്ഞത്.

കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീടിന് മുകളില്‍ വീണു

ഇന്ന്(5.07-2022) രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. വീടിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ല.

Also Read: കനത്ത മഴയിൽ കാറിന് മുകളിൽ തെങ്ങ് കടപുഴകി വീണു; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്‌

ABOUT THE AUTHOR

...view details