കേരളം

kerala

ETV Bharat / state

പൂഞ്ഞാറില്‍ കിണര്‍ ഇടിഞ്ഞ് താഴ്‌ന്നു - kottayam

വീടിന്‍റെ തറയോട്‌ ചേര്‍ന്ന് കിണര്‍ ഇടിഞ്ഞ് താഴ്‌ന്നത്‌ മൂലം വീടും അപകടാവസ്ഥയിലാണ്

കിണര്‍ ഇടിഞ്ഞു താഴ്‌ന്നു  kottayam  പൂഞ്ഞാറില്‍ കിണര്‍ ഇടിഞ്ഞു താഴ്‌ന്നു
പൂഞ്ഞാറില്‍ കിണര്‍ ഇടിഞ്ഞു താഴ്‌ന്നു

By

Published : Aug 9, 2020, 12:30 PM IST

കോട്ടയം: പൂഞ്ഞാർ പനച്ചിപ്പാറയില്‍ കിണർ ഇടിഞ്ഞ് താഴ്ന്നു. മണ്ഡപത്തിപ്പാറ പുല്ലാട്ട്‌ ബേബിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞ്‌ താഴ്‌ന്നത്. കിണര്‍ 10 അടിയോളം ഇടിഞ്ഞ് താഴ്‌ന്നു. വീടിന്‍റെ തറയോട്‌ ചേര്‍ന്ന്‌ മണ്ണിടിഞ്ഞതിനാല്‍ വീടും അപകടാവസ്ഥയിലാണ്. ഞായറാഴ്‌ച പുലര്‍ച്ചെയാണ് സംഭവം.

ABOUT THE AUTHOR

...view details