കേരളം

kerala

ETV Bharat / state

ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: കോട്ടയത്ത് പോക്സോ കേസ് പ്രതി പിടിയില്‍ - കോട്ടയത്ത് പോക്സോ കേസ് പ്രതി പിടിയില്‍

ഒരു വര്‍ഷം പ്രതി കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍  Kottayam POCSO case culprit arrested  Kottayam POCSO case  POCSO cases reported in Kottayam  crime news from Kottayam  കോട്ടയത്ത് പോക്സോ കേസ് പ്രതി പിടിയില്‍  കോട്ടയം പോക്സോ കേസ്
ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; കോട്ടയത്ത് പോക്സോ കേസ് പ്രതി പിടിയില്‍

By

Published : Jul 30, 2022, 12:23 PM IST

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. തൃക്കൊടിത്താനം കുര്യയാനിമറ്റം വീട്ടിൽ സുനിൽ (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു.

തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബ്, എ.എസ്.ഐ സൻജോ, സി.പി.ഒമാരായ സജി എം.ഡി, ജസ്റ്റിൻ ജേക്കബ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details