കേരളം

kerala

ETV Bharat / state

എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു - കേരളത്തില്‍ അതിശക്തമായ മഴ

ചൊവ്വാഴ്‌ച നടത്താനിരുന്ന പരീക്ഷകളാണ് എംജി സര്‍വകലാശാല (Mahatma Gandhi University) മാറ്റിയത്.

heavy rain kerala  kerala rain updates  Kottayam MG University postponed exams  Kottayam MG University  MG University postponed exams  exams postponed due to heavy rain  mg university updates  mg university exams  kottayam latest news  പരീക്ഷകള്‍ മാറ്റിവെച്ചു  എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി  എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു  എംജി സര്‍വകലാശാല  പരീക്ഷകള്‍ മാറ്റിവെച്ചു  കേരളത്തില്‍ ശക്തമായ മഴ  മഴയെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റി  മഴയെ തുടര്‍ന്ന് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി  കോട്ടയം വാര്‍ത്തകള്‍  കേരളത്തില്‍ അതിശക്തമായ മഴ  കേരള മഴ വാര്‍ത്തകള്‍
എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

By

Published : Nov 15, 2021, 2:47 PM IST

കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ മഹാത്മ ഗാന്ധി സര്‍വകലാശാല (Mahatma Gandhi University) നാളെ (16.11.21) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കുമെന്നും സര്‍വകലാശാല അറിയിച്ചു.

ABOUT THE AUTHOR

...view details