എംജി സർവകലാശാല പരീക്ഷകൾ മാറ്റി
അവസാന സെമസ്റ്റർ, മേഴ്‌സി ചാൻസ്, സപ്ലിമെന്‍ററി പരീക്ഷകൾ ഒഴികെയുള്ളവയാണ് മാറ്റിയത്.
എംജി സർവകലാശാല പരീക്ഷകൾ മാറ്റി
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. അവസാന സെമസ്റ്റർ, മേഴ്‌സി ചാൻസ്, സപ്ലിമെന്‍ററി പരീക്ഷകൾ ഒഴികെയുള്ളവയാണ് മാറ്റിയത്. ജൂൺ 10ന് ആരംഭിക്കാനിരുന്ന എൽഎൽബി റഗുലർ, സപ്ലിമെന്‍ററി പരീക്ഷകളും മാറ്റി.