കോട്ടയം :ദിലീപിനെ സഹായിച്ചെന്ന കേസിൽ ഷോൺ ജോർജിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. നാളെ (ഓഗസ്റ്റ് 30) കോട്ടയം ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ നോട്ടിസ് നൽകി. കേസിൽ കഴിഞ്ഞ ദിവസം ഷോണിന്‍റെ വീട്ടിൽ റെയ്‌ഡ് നടത്തിയിരുന്നു.
ദിലീപിനെ സഹായിച്ചെന്ന കേസ് : ഷോൺ ജോർജിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും - kottayam crime branch
ഓഗസ്റ്റ് 30 ന് കോട്ടയം ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാനാണ് ഷോണ്‍ ജോര്‍ജിന് നോട്ടിസ് നൽകിയത്. ഷോണിന്‍റെ വീട്ടിൽ റെയ്‌ഡ് നടന്നതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ചിന്‍റെ നീക്കം
ദിലീപിനെ സഹായിച്ചെന്ന കേസ് : ഷോൺ ജോർജിനെ ക്രൈം ബ്രാഞ്ച് ചോദ്യം
മാധ്യമ പ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്ക്രീൻ ഷോട്ട്, ദിലീപിന്‍റെ അനുജന് ഷോൺ അയച്ചതാണ് കേസിന് ആധാരം.