കോട്ടയം കലക്‌ടറുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് - Kottayam Collector's Covid Test Result Negative
കലക്‌ടറേറ്റിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയരായത്.
![കോട്ടയം കലക്‌ടറുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് Kottayam Collector's Covid Test Result Negative എം. അഞ്ജന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8170140-thumbnail-3x2-anjana.jpg)
കോട്ടയം കലക്‌ടറുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
കോട്ടയം:കലക്‌ടറേറ്റിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്വാറന്‍റൈനില്‍ കഴിയുന്ന ജില്ലാ കലക്‌ടർ എം. അഞ്ജന ഉള്‍പ്പെടെ 14 പേരുടെയും ആന്‍റിജന്‍ പരിശോധനാ ഫലം നെഗറ്റീവ്. ജീവനക്കാരന്‍ അവസാനമായി ഓഫീസില്‍ വന്ന ദിവസത്തിനുശേഷം ഒരാഴ്ച്ച പിന്നിട്ട സാഹചര്യത്തിലാണ് കലക്‌ടറും എ.ഡി.എം അനില്‍ ഉമ്മനും മറ്റ് ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് വിധേയരായത്.
TAGGED:
എം. അഞ്ജന