കോട്ടയത്ത് ബിജെപി മത്സരിക്കുന്നത് ആറ് നിയോജക മണ്ഡലങ്ങളിൽ - BJP seat
മൂന്നിടങ്ങളിൽ ഘടകകക്ഷികളാകും മത്സരിക്കുക
![കോട്ടയത്ത് ബിജെപി മത്സരിക്കുന്നത് ആറ് നിയോജക മണ്ഡലങ്ങളിൽ ബിജെപി നിയമസഭ തെരഞ്ഞെടുപ്പ് കോട്ടയം തെരഞ്ഞെടുപ്പ് കോട്ടയം ബിജെപി Kottayam assembly election Kottayam BJP contesting six constituencies BJP seat BJP seat kottayam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11005472-thumbnail-3x2-bjpppnew.jpg)
കോട്ടയത്ത് ബിജെപി മത്സരിക്കുന്നത് ആറ് നിയോജക മണ്ഡലങ്ങളിൽ
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ബിജെപി മത്സരിക്കുന്നത് ആറ് നിയോജക മണ്ഡലങ്ങളിൽ. മൂന്നിടങ്ങളിൽ ഘടകകക്ഷികളാകും മത്സരിക്കുക. പാലായിൽ ഡോ. ജെ. പ്രമീളാ ദേവി, കടുത്തുരുത്തിയില്‍ ലിജിൻ ലാൽ. ജി, കോട്ടയത്ത് മിനർവ മോഹൻ, പുതുപ്പള്ളിയില്‍ എൻ. ഹരി, ചങ്ങനാശേരിയില്‍ ജി. രാമൻ നായർ, കാഞ്ഞിരപ്പള്ളിയില്‍ അൽഫോൻസ് കണ്ണന്താനം, ഏറ്റുമാനൂരിൽ ഭരത് കൈപ്പാറേടനും വൈക്കത്ത് അജിതാ സാബുവും പൂഞ്ഞാറിൽ ഉല്ലാസ് എം. ആര്‍ എന്നിവരാണ് സ്ഥാനാർഥികൾ.