കോട്ടയം :കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം ബി.സി.എം കോളജിലാണ് സംഭവം. മൂന്നാം വർഷ സോഷ്യോളജി വിദ്യാർഥിനി ദേവികയാണ് ഒന്നാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
കോട്ടയം ബി.സി.എം കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാര്‍ഥിനി - kottayam bcm college suicide attempt
വിദ്യാർഥിനി ഒന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത് രാവിലെ 11.30ഓടെ. കാരണം കുടുംബ പ്രശ്‌നങ്ങളെന്ന് കോളജ് അധികൃതർ
കോട്ടയം ബിസിഎം കോളജിൽ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു
മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥിനി ചികിത്സയിലാണ്. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് കോളജ് അധികൃതർ അറിയിച്ചു.