കേരളം

kerala

ETV Bharat / state

കെവിൻ വധം: എസ്ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു - si shibu

സർവ്വീസിൽ നിന്ന് പിരിച്ചു വിടാൻ നോട്ടീസ് നൽകിയിരിക്കെയാണ് ഷിബുവിനെ തിരിച്ചെടുത്തത്

എസ്ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു

By

Published : May 28, 2019, 11:36 PM IST

കോട്ടയം:കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. സസ്പെൻഷനിലായിരുന്ന ഷിബുവിനെ ഔദ്യോഗിക കൃത്യവിലോപത്തിന് സർവ്വീസിൽ നിന്ന് പിരിച്ചു വിടാൻ നോട്ടീസ് നൽകിയിരുന്നു. എന്നാല്‍ ഷിബു നൽകിയ വിശദീകരണത്തെ തുടർന്നാണ് കൊച്ചി റെയ്ഞ്ച് ഐജി സർവ്വീസിൽ തിരികെയെടുത്തത്. ഷിബു ഗാന്ധിനഗർ എസ്ഐ ആയിരുന്നപ്പോഴാണ് കെവിൻ കൊല്ലപ്പെട്ടത്.

ABOUT THE AUTHOR

...view details