കേരളം

kerala

ETV Bharat / state

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ സംസ്ഥാന തല നേതൃക്യാമ്പ് ഇന്ന് മുതൽ - കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ  സംസ്ഥാന തല നേതൃക്യാമ്പ് ഇന്ന് മുതൽ

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ കുട്ടനാട്  ഉപതെരെഞ്ഞെടുപ്പ്,  പൗരത്വ ഭേദഗതി നിയമം തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിക്കും

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ  സംസ്ഥാന തല നേതൃക്യാമ്പ് ഇന്ന് മുതൽ  Kerala Congress Jose K Mani State level leadership camp from today
കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ സംസ്ഥാന തല നേതൃക്യാമ്പ് ഇന്ന് മുതൽ

By

Published : Jan 14, 2020, 9:57 AM IST

കോട്ടയം: കേരളാ കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന്‍റെ സംസ്ഥാന തല നേതൃക്യാമ്പ് ഇന്ന് മുതൽ ചരൽക്കുന്നിൽ ആരംഭിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ കുട്ടനാട് ഉപതെരെഞ്ഞെടുപ്പ്, എപ്രില്‍ മാസത്തിലെ മഹാസമ്മേളനത്തിന്‍റെ സംഘാടനം, പൗരത്വ ഭേദഗതി നിയമം , കാര്‍ഷിക വിഷയങ്ങളില്‍ പാര്‍ട്ടി ഏറ്റെടുക്കുന്ന പ്രക്ഷോഭങ്ങള്‍ എന്നിവ ചർച്ചയാകും. ജോസ് കെ മാണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാർട്ടി എംഎൽഎമാർ, എംപിമാർ, പാര്‍ട്ടിയുടെ സ്റ്റീയറിംഗ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാ പ്രസിഡന്‍റുമാര്‍, നിയോജകമണ്ഡലം പ്രസിഡന്‍റുമാര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവർ ക്യാമ്പില്‍ പങ്കെടുക്കും.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details