കോട്ടയം: ശബരിമല ഒരു പ്രശ്‌നമല്ലാത്തപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൻഎസ്എസിന് വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ശബരിമല ഒരു പ്രശ്‌നമല്ലാത്തപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
എല്ലാദിവസവും ശബരിമല വിഷയമാക്കേണ്ടെന്ന് കാനം രാജേന്ദ്രൻ - Kanam Rajendran
എൻഎസ്എസിന് വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ശബരിമല ഒരു പ്രശ്‌നമല്ലാത്തപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും കാനം
എല്ലാദിവസവും ശബരിമല വിഷയം ആക്കണ്ടന്ന് കാനം രാജേന്ദ്രൻ
ബിജെപി സ്ഥാനാർഥികളുടെ പത്രികകൾ തള്ളിയത് പരിചയക്കുറവ് കൊണ്ടാകാമെന്നും കാരണമറിയട്ടെ അതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് അനുകൂലമായ അന്തരീക്ഷമാണെന്നും കേന്ദ്ര ഏജൻസികളുടെ കേസെടുപ്പ് ഏപ്രിൽ ആറ് വരെയേ ഉണ്ടാകുകയുള്ളൂവെന്നും കാനം രാജേന്ദ്രൻ കോട്ടയത്ത് പറഞ്ഞു.