കേരളം

kerala

ETV Bharat / state

യു.ഡി.എഫ് അപമാനിച്ചിട്ടില്ലെന്ന് പി.ജെ ജോസഫ് - ഒരുമിച്ചുള്ള പ്രചാരണത്തെക്കുറിച്ച് ഇപ്പോള്‍ പറയാനില്ലെന്നും പാലായിൽ അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് തന്നെ അപമാനിച്ചെന്ന അഭിപ്രായമില്ലെന്ന് പി.ജെ ജോസഫ് എം.എല്‍.എ. ഒരുമിച്ചുള്ള പ്രചാരണത്തെക്കുറിച്ച് ഇപ്പോള്‍ പറയാനില്ലെന്നും പി.ജെ ജോസഫ്.

യു.ഡി.എഫ് അപമാനിച്ചിട്ടില്ലെന്ന് പി.ജെ ജോസഫ്

By

Published : Sep 8, 2019, 7:33 PM IST

കോട്ടയം: യു.ഡി.എഫ് തന്നെ അപമാനിച്ചെന്ന പരാതി ഇല്ലെന്ന് പി.ജെ ജോസഫ് എം.എല്‍.എ. പി.ജെ ജോസഫിനെ യു.ഡി.എഫ് അപമാനിച്ചുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവന നടത്തിയതായി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പി.ജെ ജോസഫിൻ്റെ പ്രതികരണം. യു.ഡി.എഫ് നേതാക്കള്‍ തന്നെ വിളിച്ചിരുന്നതായും പി.ജെ ജോസഫ് പറഞ്ഞു. ഒരുമിച്ചുള്ള പ്രചാരണത്തെക്കുറിച്ച് ഇപ്പോള്‍ പറയാനില്ലെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മോന്‍സ് ജോസഫിനെ അടക്കം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പാലായില്‍ പറഞ്ഞു.

യു.ഡി.എഫ് അപമാനിച്ചിട്ടില്ലെന്ന് പി.ജെ ജോസഫ്

For All Latest Updates

ABOUT THE AUTHOR

...view details