കേരളം

kerala

By

Published : Feb 27, 2021, 4:45 PM IST

ETV Bharat / state

കേരള കോണ്‍ഗ്രസിന് അടിത്തറയുള്ള മേഖലകളിൽ സീറ്റ്‌ ആവശ്യപ്പെടും: ജോസ് കെ മാണി

കടുംപിടുത്തം ഇല്ലാതെ തന്നെ മുന്നണിയിൽ വേണ്ട പരിഗണന ലഭിക്കുമെന്നും ജോസ് കെ മാണി പാലായിൽ പറഞ്ഞു

Jose K. Mani  seat allocation  kerala assembly election  കേരള കോൺഗ്രസ്  നിയമസഭാ തെരഞ്ഞെടുപ്പ്
അടിത്തറ ഉള്ള മേഖലകളിൽ സീറ്റ്‌ ആവശ്യപ്പെടും: ജോസ് കെ മാണി

കോട്ടയം: കേരള കോൺഗ്രസിന് അടിത്തറയുള്ള മേഖലകളിൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജോസ് കെ മാണി. പുതുമുഖങ്ങളും സ്ഥാനാർഥിപ്പട്ടികയിൽ ഉണ്ടാകും. കടുംപിടുത്തം ഇല്ലാതെ തന്നെ മുന്നണിയിൽ വേണ്ട പരിഗണന ലഭിക്കും. എൽഡിഎഫിന് തുടർ ഭരണമുണ്ടാകുമെന്നും ജോസ് കെ മാണി പാലായില്‍ പറഞ്ഞു.

അടിത്തറ ഉള്ള മേഖലകളിൽ സീറ്റ്‌ ആവശ്യപ്പെടും: ജോസ് കെ മാണി

ABOUT THE AUTHOR

...view details